Browsing tag

Kitchen Hacks Using Papaya Leaf

ഇനി പപ്പായ ഇല വെറുതെ ഉണക്കി കളയല്ലേ!! ഒരു പപ്പായയില ഉണ്ടെങ്കിൽ 100 കാര്യങ്ങൾക്ക് പരിഹാരം; ഇവ അറിഞ്ഞാൽ നിങ്ങൾ ഉറപ്പായും ഞെട്ടും..!! | Kitchen Hacks Using Papaya Leaf

Kitchen Hacks Using Papaya Leaf: പച്ച പപ്പായയുടെ ഇലക്ക് ധാരാളം ഔഷധഗുണങ്ങൾ ഉണ്ട് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പപ്പായയുടെ ഇല പഴുത്ത് വെറുതെ വീണു പോവുകയായിരിക്കും പതിവ്. അതേസമയം പപ്പായ ഇല ഉപയോഗപ്പെടുത്തി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യാവുന്ന കാര്യം ചുമ, കഫക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് പപ്പായയുടെ ഇല എങ്ങനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് പപ്പായയുടെ […]