പാത്രം കഴുകുന്ന സ്ക്രബ്ബർ കൊണ്ട് ഇത്രയും ഉപകാരമോ; ഈ സൂത്രങ്ങൾ കണ്ടാൽ നിങ്ങൾ ഞെട്ടും..!! | Kitchen Tips Using Scrubber
Kitchen Tips Using Scrubber : അടുക്കളയിലെ പാത്രങ്ങളും മറ്റും വൃത്തിയാക്കുന്നതിനായി മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒരു വസ്തുവായിരിക്കും സ്റ്റീൽ സ്ക്രബ്ബറുകൾ. കാരണം കടുത്ത കറകൾ ഉരച്ച് കളയാനായി സാധാരണ സോഫ്റ്റ് സ്ക്രബ്ബറുകൾ ഉപയോഗപ്പെടുത്തിയിട്ട് കാര്യമുണ്ടാകില്ല. എന്നാൽ ഇത്തരത്തിലുള്ള സ്റ്റീൽ സ്ക്രബറുകൾ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം. ഒന്നിൽ കൂടുതൽ സ്റ്റീൽ സ്ക്രബറുകൾ ഒരുമിച്ച് വാങ്ങിക്കൊണ്ടുവരുമ്പോൾ അത് സൂക്ഷിച്ചു വെക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ വാങ്ങിക്കൊണ്ടുവരുന്ന സ്ക്രബറുകൾ കൂടുതൽ […]