Browsing tag

kitchen tips

വാഴക്കൂമ്പ് വൃത്തിയാക്കാൻ ഇനി എന്തെളുപ്പം!! ഈ സൂത്രം അറിഞ്ഞാൽ ഇനി പണി വേഗത്തിൽ തീർക്കാം.. ഒറ്റ തവണ ഇതുപോലെ ചെയ്തു നോക്കൂ..!! | Vazhakoombu Cleaning Easy Trick

Vazhakoombu Cleaning Easy Trick : നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും വാഴക്കൂമ്പ്. അത് ഉപയോഗിച്ച് പല രീതിയിലുള്ള കറികളും തോനുമെല്ലാം തയ്യാറാക്കാനായി സാധിക്കും. ധാരാളം നാരുകളുള്ള വാഴക്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാൽ പലർക്കും വാഴക്കൂമ്പ് വൃത്തിയാക്കി എടുക്കേണ്ട രീതി അത് ഉപയോഗിക്കേണ്ട രീതി എന്നിവയെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം കാര്യങ്ങളെല്ലാം കൂടുതൽ വിശദമായി മനസ്സിലാക്കാം. വാഴക്കൂമ്പ് തിരഞ്ഞെടുക്കുമ്പോൾ ഏത്ത വാഴയുടേത് തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വാഴകളുടെയും കൂമ്പ് […]

മീൻ നന്നാക്കൽ ഇനി എന്തെളുപ്പം.!! ഈ ഇല ഇങ്ങനെ ചെയ്താൽ എത്ര കിലോ മീനും മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം; ഇത് നിങ്ങളെ ഞെട്ടിക്കും.!! | Fish Cleaning Tips Using Papaya Leaf

Fish Cleaning Tips Using Papaya Leaf : കടകളിൽ നിന്നും മീൻ വാങ്ങി കൊണ്ടുവന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കരിമീൻ പോലുള്ള മീനുകൾ കഴുകി വൃത്തിയാക്കി തോല് കളഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അതിനുമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളയും മറ്റും കളയാനായി ധാരാളം സമയം ആവശ്യമായി വരും. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. മൂന്ന് രീതിയിൽ വെള്ളം തയ്യാറാക്കി മീൻ വൃത്തിയാക്കാനായി […]