KL ബിജു കുടുംബത്തിലേക്ക് പുതിയ അതിഥി.!! കുഞ്ഞുവാവയ്ക്കുള്ള എല്ലാം റെഡിയായി; വിശേഷങ്ങൾ പങ്കുവെച്ച് KL ബിജു ഫാമിലി..| KL BRO Biju Rithvik Second Baby Happy News
KL BRO Biju Rithvik Second Baby Happy News : മലയാളി വ്ലോഗ്ഗെർമാരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ചാനൽ ആണ് കെ എൽ ബ്രോ ബിജു ഋതിക് എന്ന ഫാമിലി വ്ലോഗ് ചാനൽ. ഏവരെയും അത്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു ഈ ചാനലിന്റെ. 36 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് നിലവിൽ ഉള്ളത്. യൂട്യൂബിന്റെ ആദ്യ ഡയമണ്ട് ബട്ടൺ വാങ്ങിയ ചാനലും ഇവരുടേതാണ്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാത്തിലെ സാധാരണ കുടുംബം ആണ് ഇവരുടേത്. ബിജുവും […]