Browsing tag

krishi

മീനിന്റെ വേസ്റ്റ് വീട്ടിൽ ഇങ്ങനെ ഉപയോഗിച്ചാൽ ദുർഗന്ധം ഉണ്ടാകില്ല; ആർക്കും ചെയ്യാവുന്ന മാർഗം ഇതാ..!! | Fish Waste Fertilizer Tip

Fish Waste Fertilizer Tip : നമ്മുടെ വീടുകളിൽ ബാക്കിവരുന്ന വേസ്റ്റ് എന്ത് ചെയ്യും എന്ന പലപ്പോഴും ആലോചിക്കാറുണ്ട്. പ്രത്യേകിച്ച് പറമ്പും മറ്റും ഒന്നും അധികം ഇല്ലാത്തവരാണ് എങ്കിൽ. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പോലും ബാക്കി വരുന്ന വേസ്റ്റ് നശിപ്പിച്ചു കളയുക എന്നത് പ്രയാസമേറിയ ഒന്നായിരിക്കും. പച്ചക്കറി വേസ്റ്റ് അല്ലെങ്കിൽ ബാക്കിവരുന്ന വേസ്റ്റുകളെ പോലെ ആയിരിക്കില്ല മീനിന്റെ വേസ്റ്റ്. മീൻ കഴുകുമ്പോഴും അതിൻറെ മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോഴും ഉണ്ടാകുന്ന അവശിഷ്ടം വലിച്ചെറിയുവാനോ വീടുകളിൽ കവറിലോ പാത്രത്തിലോ സൂക്ഷിക്കുവാനോ പ്രയാസമായിരിക്കും. […]

ഒരു പിടി ഓല ഉണ്ടോ.!! ചേമ്പിൽ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Chembu Krishi Tips Using Thengola

Chembu Krishi Tips Using Thengola : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് […]

ഇനി അടുക്കള കൃഷിക്കുള്ള കമ്പോസ്റ്റ് പുറത്ത് നിന്നും പൈസ കൊടുത്തു വാങ്ങേണ്ട; തുടക്കക്കാർക്കും കമ്പോസ്റ്റ് 5 മിനിറ്റ് കൊണ്ട് റെഡിയാക്കാം..!! | Compost Making At Home

Compost Making At Home : വീട്ടിലേക്ക് ആവശ്യമുള്ള പയർ അടുക്കള തോട്ടത്തിൽ വളർത്താം എന്ന് വച്ചാൽ പിന്നെ ചിലവ് ഏറെയാണ്. കമ്പോസ്റ്റ് വാങ്ങാൻ ഒക്കെ എന്താ വില. ഇനി ഇപ്പോൾ കമ്പോസ്റ്റ് വാങ്ങി ഇട്ടാലോ. പിന്നെ തുടങ്ങുകയായി പ്രാണി ശല്യം. ചെടി മുരടിക്കാൻ പിന്നെ എന്തെങ്കിലും വേണോ? എന്നാൽ ഇതിനെല്ലാം ഉള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. പച്ചപ്പ് നിറഞ്ഞ, നല്ല നീട്ടവും കനവുമുള്ള പയർ എങ്ങനെ അടുക്കള തൊട്ടത്തിൽ വളർത്താം എന്നതിനെ പറ്റി വിശദമായി […]

അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി ഇനി കടകളിൽ നിന്നും വാങ്ങേണ്ട; ഈയൊരു ഇല ഉപയോഗിച്ച് കൃഷി ചെയ്താൽ ഒരു ചാക്ക് നിറയെ ഇഞ്ചി ഉണ്ടാകും..!! | Ginger Cultivation Method

Ginger Cultivation Method : അടുക്കളയിൽ മിക്ക കറികളും തയ്യാറാക്കുന്നതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഇഞ്ചി. ധാരാളം ഔഷധഗുണങ്ങളുള്ള ഇഞ്ചി കറികളിൽ ചേർത്ത് കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ലല്ലോ. എന്നാൽ ഇപ്പോൾ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആളുകളും കടകളിൽ നിന്നും ഇഞ്ചി വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. ഇത്തരത്തിൽ ലഭിക്കുന്ന ഇഞ്ചിയിൽ എത്രമാത്രം വിഷാംശം അടിച്ചിട്ടുണ്ട് എന്ന കാര്യം നമുക്ക് പറയാനായി സാധിക്കുകയില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ ചെറിയ രീതിയിൽ പരിപാലനം […]