Browsing tag

kunchako boban

ഓഫീസർ ഓൺ ഡ്യൂട്ടിയിലെ അണിയറ പ്രവർത്തകർക്ക് ചാക്കോച്ചന്റെ ട്രീറ്റ്; നന്ദി അറിയിച്ച് മീനാക്ഷി. !! | Officer On Duty Success celebration

ഓഫീസർ ഓൺ ഡ്യൂട്ടിയിലെ അണിയറ പ്രവർത്തകർക്ക് ചാക്കോച്ചന്റെ ട്രീറ്റ്; നന്ദി അറിയിച്ച് മീനാക്ഷി. !! | Officer On Duty Success celebration

Officer On Duty Success celebration : ഓഫീസർ എന്ന ചിത്രത്തിന്റെ വിജയം അണിയറ പ്രവർത്തകർക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ട്രീറ്റ് കലക്കി. പ്രിയേച്ചിക്കും ചാക്കോച്ചനും നന്ദി എന്ന കുറിപ്പോടെയാണ് മീനാക്ഷി അനൂപ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അണിയറപ്രവർത്തകരെയെല്ലാം തന്നെ ചിത്രത്തിൽ കാണാം. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ മീനാക്ഷി അവതരിപ്പിച്ചിരുന്നു. ചാക്കോച്ചനും ഭാര്യ പ്രിയയും ചേർന്നാണ് ട്രീറ്റ് ഒരുക്കിയത്. ട്രീറ്റിന് നന്ദി എന്നും ഞങൾ ഒരുപാട് ആസ്വദിച്ചു എന്നും കുറിപ്പിൽ മീനാക്ഷി […]