Browsing tag

left-over-rice-breakfast-recipe malayalam

എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. ചോറ് ബാക്കി വന്നാൽ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!!|Left Over Rice Breakfast Recipe

Left Over Rice Breakfast Recipe : ബാക്കി വന്ന ചോറ് നമ്മുടെയൊക്കെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കിവരാറുണ്ട്. ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന ഒരുപാട് വീട്ടമ്മമാരുണ്ടാകും. ബാക്കിയാവുന്ന ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം എന്നുണ്ടോ? ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. മിച്ചം വരുന്ന ചോറ് മികച്ച പ്രഭാത ഭക്ഷണമാക്കി മിനുക്കി എടുക്കാം. ചോറിനെ രുചികരമായ വിഭവമാക്കുന്ന ഒരു രുചിക്കൂട്ട് ഇതാ. കുറച്ചു ചോറും പിന്നെ നമ്മുടെ അടുക്കളയിൽ ലഭ്യമായ രണ്ടോ മൂന്നോ കൂട്ടും […]