Browsing tag

leftover-rice-ghee roast recipe malayalam

അരി അരക്കേണ്ട.. ഉഴുന്ന് കുതിർക്കേണ്ടാ.. ബാക്കി വരുന്ന ചോറ് കൊണ്ട് അടിപൊളി മൊരി മൊരിപ്പൻ നെയ്റോസ്‌റ്റ് 👌👌|leftover-rice-ghee roast recipe malayalam

leftover-rice-ghee roast recipe malayalam : ബാക്കി വരുന്ന ചോറ് ഇനി കളയണ്ട അരി അരക്കാതെ ഉഴുന്ന് കുതിർക്കാതെ വെറും ബാക്കി വരുന്ന ചോറ് മാത്രം മതി നല്ല ക്രിസ്പി ആയ മൊരി മൊരിപ്പൻ ദോശയുണ്ടാകാൻ. മാത്രമല്ല അതോടൊപ്പം കിടിലൻ നെയ് റോസ്‌റ് കൂടിയാലോ. ഇതാ ഈ പുത്തൻ റെസിപ്പി ഒന്ന് കണ്ടു നോക്കൂ.. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ മിക്സിയില് കറക്കിയെടുക്കണം. എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. […]