524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്; വെറും 7 ലക്ഷം രൂപയിൽ സൗകര്യങ്ങൾക്ക് വിട്ടു വീഴ്ചയില്ലാതെ പണിത വിസ്മയം!! |Low budget home tour Malayalam
Low budget home tour Malayalam: കാണുന്നവർക്ക് എല്ലാം ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ചേർത്തലയിലെ വ്യാപാരിയായ സജീർ 524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്. നീല ഓട് മേഞ്ഞ് പുറംകാഴ്ച്ചയിൽ ഭംഗിയുള്ളതാക്കി മാറ്റിരിക്കുകയാണ്. ക്ലാഡിങ് ടൈലുകൾ ഇട്ട ചെറിയ സിറ്റ്ഔട്ട് ഏവരെയും ആകർഷിക്കുന്നു. 7 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണ ചിലവ്. വെള്ളയും കറുപ്പ് ഇടം കലർന്ന വെട്രിഫൈഡ് ടൈലുകൾ വിരിച്ച ചെറിയ ഹാളാണ് കയറി […]