5 സെന്റിൽ ഒരു അടിപൊളി വീട്.!! അതും വെറും 1200 സ്ക്വയർ ഫീറ്റിൽ |Budget friendly new home
Budget friendly new home : 1200 സ്ക്വയർ ഫീറ്റിൽ 4.5 സെന്റില്‍ മനോഹരമായ ഒരു വീട് നിർമ്മിക്കാം.അത്തരത്തിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ ടോട്ടൽ ബഡ്ജറ്റ് വരുന്നത് 25 ലക്ഷം രൂപയാണ്.വീടിന് ഒരു ചെറിയ സിറ്റൗട്ട് കൊടുത്തിരിക്കുന്നു.ഡബിൾ ഡോർ ആണ്.തേക്ക് ഉപയോഗിച്ചാണ് മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത്. ഡോർ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്തായി ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു ഇവിടെ ഒരു സോഫ അറേഞ്ച് ചെയ്തിട്ടുണ്ട്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും സെപ്പറേറ്റ് ചെയ്യുന്നതിനായി ഒരു സെപറേഷൻ […]