മൂന്നര സെന്റ് പ്ലോട്ടിൽ 699 ചതുരശ്ര അടിയിൽ നിർമ്മിച്ച അടിപൊളി വീട് !!ചിലവ് വെറും പതിനൊന്നര ലക്ഷം രൂപ|Low budget modern house
Low budget modern home: ആലപ്പുഴയിലെ പനവള്ളിയിൽ 699 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്നര സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ബിനു മോഹൻ എന്ന ഡിസൈനറാണ് ഈ വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. രാഹുൽ രവി എന്ന വെക്തിയുടെ ഉടമസ്ഥയിലാണ് ഈ വീട് വരുന്നത്. ഏകദേശം 11.5 ലക്ഷം രൂപയോളമാണ് ഈ വീടിനു ചിലവ് വന്നത്. ഇത്തമൊരു വീടിനു ഈയൊരു തുക വളരെ കുറവാണെന്ന് പറയാം. വീടിന്റെ ഉടമസ്ഥനായ […]