Browsing tag

Lucky Bamboo In House Benefits

പണം വീട്ടിലേക്ക് ആകർഷിക്കുന്ന അത്ഭുത ചെടി; ഈ ചെടി ഈ ദിശയിൽ വെച്ചാൽ സമ്പന്നൻ ആവാം..! | Lucky Bamboo In House Benefits

നമ്മുടെയെല്ലാം വീടുകളിൽ അലങ്കാരത്തിനായി അകത്തും പുറത്തുമായി പല രീതിയിലുള്ള ചെടികളും നട്ടുപിടിപ്പിക്കുന്ന രീതികൾ ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന പല ചെടികൾക്കും വാസ്തുശാസ്ത്രമനുസരിച്ച് വളരെയധികം പ്രാധാന്യം ഉണ്ടെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിൽ ഉപയോഗം എന്താണെന്ന് അറിയാതെയാണെങ്കിലും പലരും വീടുകളിൽ നട്ടുവളർത്താറുള്ള ചെടികളിൽ ഒന്നാണ് ലക്കി ബാംബു. കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള ഈ ഒരു ചെടി ഒരു അലങ്കാരം എന്ന രീതിയിലായിരിക്കും പലരും നട്ടു വളർത്തുന്നത്. എന്നാൽ ഇതേ ചെടി നിങ്ങളുടെ വീട്ടിലേക്ക് എങ്ങനെ അഭിവൃദ്ധി കൊണ്ടുവരുമെന്ന […]