Browsing tag

Lucky Bird Uppan Astrology

ഉപ്പനെ വീട്ടിലോ പരിസരത്തോ കണ്ടാൽ ഉടനെ ഇങ്ങനെ ചെയ്യൂ! ജീവിതത്തിൽ ഞെട്ടിക്കുന്ന അത്ഭുതങ്ങൾ നടക്കും ഉറപ്പ്!! | Lucky Bird Uppan Astrology

Lucky Bird Uppan Astrology : നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ ഈ പക്ഷികൾ വീട്ടിൽ വരുമ്പോൾ അത് വീടിന് എത്രമാത്രം ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരും എന്നത് പലർക്കും അറിയില്ല. ഉപ്പൻ വീട്ടിൽ വരുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.ചെമ്പോത്ത്, ഈശ്വര കാക്ക,ഉപ്പൻ എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഈ പക്ഷി വീട്ടിൽ വരികയാണെങ്കിൽ അത് ഐശ്വര്യത്തെയും അഭിവൃദ്ധിയുടെയും അടയാളമായി കണക്കാക്കാം. പുരാണങ്ങളിൽ ചകോരാതി പക്ഷി എന്ന പേരിലാണ് […]