വീട്ടിലുള്ള പഴകിയ തുണികൾ ഇനി വെറുതെ കളയല്ലേ!! വളരെ എളുപ്പത്തിൽ ചവിട്ടികൾ തയ്യാറാക്കി എടുക്കാം! ഈ ടിപ്പ് നിങ്ങളെ ശരിക്കും ഞെട്ടിക്കും..!! | Making Doormat Using Waste Cloths
Making Doormat Using Waste Cloths: വീട് ചെറുതാണെങ്കിലും വലുതാണെങ്കിലും ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും വീടിന്റെ മുൻവശത്തും റൂമുകളിലുമെല്ലാം ഇടേണ്ടി വരുന്ന ചവിട്ടികൾ. പ്രത്യേകിച്ച് കുട്ടികളെല്ലാം ഉള്ള വീടുകളിൽ ചവിട്ടികളിൽ പെട്ടെന്ന് തന്നെ അഴുക്കും പൊടിയും പറ്റി പിടിക്കുകയും അവ കളയേണ്ട അവസ്ഥ വരികയും ചെയ്യാറുണ്ട്. മാത്രമല്ല ഇത്തരത്തിൽ അഴുക്കുപിടിച്ച ചവിട്ടികൾ പിന്നീട് എത്ര വൃത്തിയാക്കിയാലും അത് വൃത്തിയായി കിട്ടാറുമില്ല. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ആവശ്യമായ ചവിട്ടികൾ വീട്ടിൽ […]