പുകയില്ലാത്ത അടുപ്പ് ഇനി എല്ലാ വീടുകളിലും… മണ്ണും, ഇഷ്ടികയും ഉപയോഗിച്ച് പുകയിലാത്ത അടുപ്പുകൾ വീട്ടിൽ തന്നെ എളുപ്പത്തിൽ നിർമ്മിച്ചെടുക്കാം! | Making Pukayillatha Aduppu Using Soil
Making Pukayillatha Aduppu Using Soil : പണ്ടുകാലങ്ങളിൽ എല്ലാ വീടുകളിലും അടുപ്പിൽ ആയിരുന്നു പാചകം ചെയ്തിരുന്നത്. അതിൽ തന്നെ അടുക്കളകൾ വരുന്നതിനു മുൻപ് വീടിന് പുറത്ത് അടുപ്പുകൂട്ടി അവിടെയായിരുന്നു പാചകം. എന്നാൽ കാലം ഒരുപാട് മുന്നോട്ട് സഞ്ചരിച്ചപ്പോൾ അടുപ്പുകളുടെ ഉപയോഗം കുറയുകയും ഗ്യാസ് സ്റ്റൗകൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. എന്നാൽ ഇപ്പോഴും വീടിന് പുറത്തായി ഒരു പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയാണെങ്കിൽ ഗ്യാസിന്റെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാനായി സാധിക്കുമല്ലോ. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് […]