Browsing tag

Malabar Nice Pathiri Recipe malayalam

ലക്ഷങ്ങൾ ഏറ്റെടുത്ത പത്തിരി റെസിപ്പി.!! നല്ല സോഫ്റ്റ്‌ പത്തിരി കിട്ടാൻ ഇതുപോലെ ചെയ്യൂ.. ഇതിലും എളുപ്പ വഴി വേറെ ഇല്ല.!! | Malabar Nice Pathiri Recipe

നമ്മുടെയെല്ലാം വീടുകളിൽ ബ്രേക്ക് ഫാസ്റ്റ് ആയും അല്ലാതെയും സ്ഥിരമായി തയ്യാറാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും പത്തിരി. പ്രത്യേകിച്ച് നോമ്പുകാലത്ത് മിക്ക വീടുകളിലും പത്തിരി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ്. എന്നാൽ മിക്ക ആളുകളുടെയും പരാതി എത്ര ശ്രദ്ധിച്ചാലും നൈസ് പത്തിരി തയ്യാറാക്കുമ്പോൾ അത് ശരിയാകുന്നില്ല എന്നതായിരിക്കും. വളരെ സോഫ്റ്റ് ആയ നൈസ് പത്തിരി വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് ഒരു പാത്രം എടുത്ത് ആവശ്യമുള്ള അത്രയും പത്തിരിപ്പൊടി അതിലേക്ക് ഇട്ടു […]