Browsing tag

Malayalam latest actress childhood photo

മലയാള സിനിമയിലേക്ക് മമ്മൂട്ടി കൈപ്പിടിച്ച് കൊണ്ടുവന്ന നായിക!! ഈ താരത്തെ ആരാണെന്ന് മനസ്സിലായോ??.!! | Malayalam latest actress childhood photo

malayalam latest actress childhood photo Viral: അരങ്ങേറ്റ സിനിമയിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി നായികമാരുണ്ട്. അവരിൽ ഒരാളുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. പയ്യന്നൂർകാരിയായ ഈ താരം പഠിച്ചതും വളർന്നതും എല്ലാം മുംബൈയിലാണ്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ താരത്തെ മലയാള സിനിമ ലോകത്തേക്ക് കൈപ്പിടിച്ച് കൊണ്ടുവന്നത്. ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയിലെ പ്രശസ്ത ഛായാഗ്രഹകൻ കെയു മോഹനന്റെ മകളും, ഇന്ന് മലയാളം, തമിഴ് സിനിമ ഇൻഡസ്ട്രികളിൽ തിളങ്ങി […]