Browsing tag

Mammootty

പേട്രിയറ്റ്ന്റെ പുതിയ അപ്ഡേറ്റുകൾ; ബിഗ് ബഡ്ജറ്റിൽ മഹേഷ് നാരായണൻ ചിത്രം ഒരുകുന്നു..!! | Patriot Movie Update

Patriot Movie Update : മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ ‘പേട്രിയറ്റ്’ ന്റെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ച വിഷയം. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് ഒരു ചിത്രത്തിൽ എത്തുന്നത്. അതിനാൽ തന്നെ ആരാധകർ ഒന്നടങ്കം ആവേശത്തോടെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പേട്രിയറ്റ് വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. ഇതൊരു ആക്ഷൻ ചിത്രമാണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ‌താര, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. […]

മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു; ഷൂട്ടിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക്..!! | Mahesh Narayanan Movie Update

Mahesh Narayanan Movie Update : നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ മോഹൻലാലിൻറെ അടുത്തറ ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. മഹേഷ്‌ നാരായണൻ, മമ്മൂട്ടി മോഹൻലാൽ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചു. സിനിമയിലെ രണ്ടാം ഷെഡ്യൂൾ ആണ് ശ്രീലങ്കയിലെന്നും പത്ത് ദിവസം അവിടെ ചിത്രീകരണം ഉണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു മോഹൻലാൽ, […]

ഇണക്കുരുവികളെപോലെ മമ്മുട്ടിയും സുൽഫിത്തും; 46-ാം വിവാഹ വാർഷികാശംസ നേർന്ന് ദുൽഖർ..!! | Actor Mammootty And His Wife Sulfith Celrbrated Their 46th Wedding Anniversary

Actor Mammootty And His Wife Sulfith Celrbrated Their 46th Wedding Anniversary : 46-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നടൻ മമ്മുട്ടിയും ഭാര്യ സുൽഫിത്തും. ഇരുവർക്കും വിവാഹ വാർഷിക ആശംസ നേർന്നുകൊണ്ട് ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. മമ്മൂട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന സുൽഫത്തിനെ ചിത്രത്തിൽ കാണാം. ‘ഉമ്മയ്ക്കും ഉപ്പക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.’ എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പം കുറിച്ചത്. ഇണക്കുരുവികളെപോലെ മമ്മുട്ടിയും സുൽഫിത്തും […]

മമ്മുട്ടി ഹൗസ് ഇനി ആരാധകർക്കും കാണാം; മമ്മുട്ടിയുടെ പനമ്പളി നഗറിലെ വീട് ആരാധകർക്കായി തുറന്നു നൽകി..!! | Mammoottys House In Panampilly Nagar Open For Now

Mammoottys House In Panampilly Nagar Open For Now : പനമ്പള്ളി നഗറിലെ പഴയ വീട് ആരാധകർക്കായി തുറന്നു നൽകി മമ്മൂട്ടി. 2008 മുതൽ 2020 വരെ മമ്മൂട്ടിയും കുടുംബവും താമസിച്ച വീടാണ് തുറന്നു നൽകിയത്. കൊച്ചി പനമ്പിള്ളി നഗറിലെ കെ.സി. ജോസഫ് റോഡിലാണ് വീട് സ്ഥിതി ചെയുന്നത്. റിനോവേഷൻ നടത്തിയാണ് മമ്മൂട്ടി ഹൗസ് കഴിഞ്ഞ ദിവസം മുതൽ അതിഥികൾക്ക് തുറന്നുനൽകിയത്. വെക്കേഷൻ എക്സ്പീരിയൻസ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിൽ ആദ്യമായി താമസത്തിനായി എത്തുന്നത്. മമ്മുട്ടി […]

മമ്മുട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ; നടത്തിയത് ഉഷപൂജ വഴിപാട് !! | Mohanlal At Sabarimala And Special Pooja For Mammootty

Mohanlal At Sabarimala And Special Pooja For Mammootty : മലയാളി പ്രേക്ഷകർക്ക് പകരം വെക്കാനില്ലാത്ത താര പ്രതിഭകളാണ് മോഹൻലാലും മമ്മുട്ടിയും. ഇരുവരും സിനിമ ജീവിതം തുടങ്ങുന്നതുമുതൽ ഇന്നുവരെയും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരുടെയും ജന്മദിനത്തിനും സിനിമ റിലീസ് സമയത്തും പരസ്പരം ആശംസകൾ പറയുന്നതും മറ്റും ഏറെ ശ്രദ്ദേയമാവാറുണ്ട്. ആരാധകർക്കിടയിൽ പരസ്പരം വഴക്കും അഭിപ്രായവ്യത്യാസവും നിലനിൽക്കുന്നുണ്ടെങ്കിലും ഇരുവരും നല്ല സൗഹൃദം കൊണ്ടുനടക്കുന്നവരാണ്. മമ്മുട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ ഇപ്പോളിതാ ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് […]