കാലങ്ങളോളം വച്ചാലും ഈ അച്ചാർ കേടാവില്ല; ഒരു കിടിലൻ മാങ്ങാ അച്ചാർ വീട്ടിൽ തയ്യാറാക്കാം; കേടുവരാതെ ഇരിക്കാനുള്ള സൂത്രം ഇങ്ങനെ..!! | Mango Pickle Recipe
Mango Pickle Recipe : പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് അച്ചാറും, കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും മാങ്ങാ അച്ചാർ തയ്യാറാക്കി സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് കേടായി പോകാറുണ്ടെന്ന് പലരും പരാതി പറയാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ കാലം കേടാകാത്ത രീതിയിൽ നല്ല കിടിലൻ ടേസ്റ്റിൽ ഒരു മാങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാങ്ങാ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങ വെള്ളത്തിലിട്ട് നല്ലതുപോലെ […]