Browsing tag

Mango

പുതിയ സൂത്രം.!! കടകളിൽ നിന്നും പഴുത്തമാങ്ങ വാങ്ങുന്നതിനു മുൻപായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.. കെമിക്കൽ ഇട്ടു പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം.!! | How To Find Chemical Mango

How To Find Chemical Mango : മാമ്പഴക്കാലമായാൽ മാവ് ഇല്ലാത്ത വീടുകളിൽ മാങ്ങ കടകളിൽ നിന്നും വാങ്ങുന്ന ശീലം കാണാറുണ്ട് . കൂടാതെ ഇന്നത്തെ കാലത്ത് പുറത്തു നിന്ന് വരുന്ന മാമ്പഴങ്ങളുടെ ടേസ്റ്റ് അറിയാനായി വീട്ടിൽ മാങ്ങയുണ്ടെങ്കിലും പുറത്തു നിന്നുള്ളവ വാങ്ങി രുചിച്ചു നോക്കുന്നവരും കുറവല്ല. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന മാമ്പഴം മിക്കപ്പോഴും പഴുപ്പിക്കുന്നത് കാർബൈഡ് പോലുള്ള വസ്തുക്കൾ ഉപയോഗപ്പെടുത്തിയാണ്. അവയുടെ നിരന്തരമായ ഉപയോഗം വയറുവേദന പോലുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ഇത്തരത്തിൽ കെമിക്കൽ […]

ഒട്ടും പുഴു വരാതെ മാമ്പഴം പഴുപ്പിക്കാം.!! ഈ സൂത്രം അറിഞ്ഞാൽ മാങ്ങയിൽ ഇനി പുഴു വരില്ല.!! 100 % ഉറപ്പ്.. | How To Avoid Mango Worms

How To Avoid Mango Worms : മാങ്ങാക്കാലമായാൽ മിക്ക വീടുകളിലും മാങ്ങ മുഴുവനായും പഴുപ്പിക്കാനായി അറുത്തു വയ്ക്കുന്ന പതിവ് ഉണ്ടാകും. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ മാങ്ങകളും ഒരേസമയം പഴുത്തുപോകും എന്ന് മാത്രമല്ല കൂടുതലും പുഴു കുത്ത് കാരണം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയും വരാറുണ്ട്. എന്നാൽ മാങ്ങ മാവിൽ നിന്ന് പഴുക്കട്ടെ എന്ന് കരുതിയാലും അവസ്ഥ വ്യത്യസ്തമല്ല. ഇത്തരം സാഹചര്യങ്ങളിൽ മാങ്ങ പുഴുക്കത്ത് ഇല്ലാതെ തന്നെ സൂക്ഷിക്കാനായി ചെയ്യാവുന്ന ഒരു രീതി മനസ്സിലാക്കാം. ഈയൊരു രീതി ചെയ്യാനായി […]