Browsing tag

masala-dosa recipe

നല്ല മൊരിഞ്ഞ കിടിലൻ മസാല ദോശ ഉണ്ടാക്കിയാലോ 😋😋 ഇനി ഇതുകഴിക്കാൻ കടയിൽ പോവേണ്ടാ 👌👌 |tasty kerala-style-masala-dosa recipe

tasty kerala-style-masala-dosa recipe malayalam : ഹോട്ടലിൽ നിന്നും കഴിക്കുന്ന നല്ല അടിപൊളി മസാല ദോശയുടെ സ്വാദ്..എല്ലാവര്ക്കും ഇഷ്ടമാണല്ലേ.. എന്നാൽ ആ മൊരിഞ്ഞ മസാല ദോശ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്നു കേട്ടാലോ..ഇതാ ഈ പൊടിക്കൈകൾ മാത്രം അറിഞ്ഞാൽ മതി നല്ല കിടക്കച്ചി ദോശ നമുക്കും ഉണ്ടാക്കാം. അരി ഉഴുന്ന് ഉലുവ അവൽ കടുക് പരിപ്പ് ജീരകം പച്ചമുളക് കറിവേപ്പില ചേരുവകൾ എല്ലാം വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം ഇവയെല്ലാം ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കാം. […]