Browsing tag

Mathi Mulakittathu recipe

നാടൻ മത്തി വറ്റിച്ചത്.!! മത്തി ഇങ്ങനെ വറ്റിച്ചാൽ ഒരു വറ്റ് ചോറുപോലും ബാക്കി വയ്ക്കില്ല | Mathi Mulakittathu Recipe

Mathi Mulakittathu Recipe : മത്തിക്കറി പല രീതിയിൽ വയ്ക്കുന്നതും നിങ്ങൾക്കറിയാം. തേങ്ങ പച്ചയ്ക്ക് അരച്ചും വറുത്തരച്ചും മുളകിട്ടും തേങ്ങാപ്പാൽ ഒഴിച്ചും അങ്ങനെ പല രീതികളിൽ മത്തിക്കറി തയ്യാറാക്കാം. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി മത്തി കറി തയ്യാറാക്കുന്ന ഒരു രീതി എങ്ങനെയെന്ന് നോക്കാം. ഇതിനായി ഒരു ചട്ടിയിലേക്ക് ഒരു വലിയ തക്കാളിചെറുതാക്കി അരിഞ്ഞത് എടുക്കുക. ഇതിലേക്ക് ഒരു പച്ചമുളക് അരിഞ്ഞത്, ഒരു വലിയ കഷണം ഇഞ്ചി ചതച്ചത്,നാല് അല്ലി വെളുത്തുള്ളി ചതച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, […]