മാവ് ഭ്രാന്ത് പിടിച്ച പോലെ പൂവിടാനും നിറയെ മാങ്ങ പിടിക്കാനും ഇങ്ങനെ ചെയ്താൽ മാത്രം മതി.!! | Mango Tree Flowering Tips
Mango Tree Flowering Tips : നല്ല ഒട്ടുമാവിൻ തൈകളും പിന്നെ അതുപോലെ ബഡ് ചെയ്ത തൈകൾ ഒക്കെ വാങ്ങി കൊണ്ടുവന്ന് നമ്മൾ വീട്ടിൽ പിടിപ്പിച്ചിട്ടുണ്ടാകും. എന്നാൽ നട്ടു പിടിപ്പിച്ച് കഴിഞ്ഞ് രണ്ടു മൂന്ന് വർഷം കഴിഞ്ഞാലും അതിനു യാതൊരു മാറ്റവും ഇല്ലാതെ മുരടിച്ച് നിൽക്കുന്നതായി ആണ് പലപ്പോഴായി കാണാറുള്ളത്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ അതിനു പ്രോപ്പർ ആയിട്ട് ഒരു കെയറിങ് കൊടുക്കാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നമ്മൾ കടകളിൽനിന്ന് വാങ്ങി കൊണ്ടു […]