Browsing tag

Meena bharani 2023 Astrology

ഇന്ന് മീനഭരണി.!! ഈ ദിവസം ഇനി പറയുന്ന 6 നാളുകാർ ഇങ്ങനെ ചെയ്താൽ ഫലം നിശ്ചയം.!! | Meena bharani 2023 Astrology

Meena bharani 2023 Astrology : ജീവിതത്തിലെ വലിയ പ്രതിസന്ധികളെ മറികടക്കാനായി ദേവി അനുഗ്രഹം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അതിനായി എന്ത് ചെയ്യണം എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. ദേവിയുടെ അനുഗ്രഹം മതിയാവോളം ലഭിക്കാനായി എല്ലാ മാസവും ഭരണി ദിവസം ദേവി ക്ഷേത്രദർശനം നടത്തുന്നതും ദേവിക്ക് കടുംപായസം വഴിപാടായി നേരുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. കൂടാതെ ഈ വർഷത്തെ മീനഭരണി ദിവസമായ നാളെ ഇനി പറയുന്ന ആറ് നാളുകാർ വീട്ടിൽ നിലവിളക്ക് […]