സൺ ഷൈൻ സീരീസ്.!! അമ്മയുടെ മടിയിൽ ഇരുന്ന് അപ്പയെ ഉറക്കെ വിളിച്ച് കുഞ്ഞി ചീരു | Meghana Raj with her son
Meghana Raj with her son: തെന്നിന്ത്യൻ പ്രേക്ഷകർക്കും മലയാളികൾക്കും ഒരു പോലെ പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. അഭിനയിനപ്പുറം സോഷ്യൽ മീഡിയയിലും സജ്ജീവമായ താരം ഇടയ്ക്കിടയ്ക്ക് മകനുമായുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020ൽ ആയിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഇരുവരും തങ്ങളുടെ ആദ്യ കണ്മണിക്കായി കാത്തിരിക്കുമ്പോഴായിരുന്നു മരണം ചീരുവിനെ കവര്‍ന്നെടുത്തത്. ചീരുവിന്റെ വേര്‍പാട് മേഘ്നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി നടി അതിശക്തമായി തിരികെ എത്തുകയായിരുന്നു. ചീരുന്റെ മരണ ശേഷമാണ് ഇരുവർക്കും […]