മൂന്ന് സെന്റ് പ്ലോട്ടിൽ ഒരു മോഡേൺ മനോഹരമായ വീട്. അതും ലോ ബഡ്‌ജറ്റിൽ.!! ചെറിയ ചിലവിൽ സ്വപ്ന ഭവനം സ്വന്തമാക്കാം |modern contemporary homes
Modern contemporary homes: പതിനാല് ലക്ഷം രൂപയിൽ 1200 സക്വയർ ഫീറ്റിൽ നിർമ്മിച്ച മനോഹരമായ വീട് നോക്കാം. വെറും ആറ് സെന്റ് പ്ലോറ്റിലാണ് വീട് ഒരുക്കിരിക്കുന്നത്. മോഡേൺ കണ്ടപറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ആരെയും മനം മയ്ക്കുന്ന രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് സെന്റ് പ്ലോറ്റിലാണ് വീട് അതിമനോഹരമായി വീട് ഒരുക്കിരിക്കുന്നത്.സിറ്റ്ഔട്ട്, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ അതിനോടപ്പം തന്നെ […]