അകത്ത് ഭിത്തികൾ കുറവുള്ള വീട് . ഒറ്റ നിലയിൽ മനോഹരമായ വീട്.!! | Modern Home Design
Modern Home Design : സ്വിച്ച് ബോർഡ് ഇല്ലാത്ത വീട് എന്ന് പറയുമ്പോൾ പലർക്കും മനസ്സിൽ ഈ വീട്ടിൽ കറന്റ് ഉപയോഗിക്കാറില്ലേ എന്ന ചോദ്യം ഉയരും. അത്തരത്തിൽ ഉള്ള ഒരു വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഏകദേശം നാലായിരം സ്‌ക്വയർ ഫീറ്റിൽ പണിത ഒറ്റ നില വീട് അടങ്ങിയ മനോഹരമായ എലിവേഷൻ നൽകി അതിഗംഭീരമാക്കിയ വീടിന്റെ വിശേഷങ്ങൾ ഒന്ന് അറിഞ്ഞു നോക്കാം. മലപ്പുറം ജില്ലയിൽ തിരൂരിലാണ് ഈയൊരു വീട് സ്ഥിതി ചെയ്യുന്നത്. ഷാഫിയ ആൻഡ് ഫാമിലിയാണ് […]