Browsing tag

Modern Interior House Design

ആരെയും കൊതിപ്പിക്കുന്ന ഇന്റീരിയർ വർക്ക്സ് ; മഞ്ചേരിയിലെ അതിമനോഹരമായ വീട്.!! | Modern Interior House Design

Modern Interior House Design : ഒരു വീട് എന്നത് എപ്പോഴും ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ ഒരുപോലെ ഭംഗിയുള്ളതാക്കി പണിയുകയാണെകിലെ ആ വീടിനു ഒരു പൂർണ ഭംഗി ലഭിക്കുകയുള്ളു. അത്തരത്തിൽ ചില വീടിന്റെ ഇന്റീരിയർ കാണുമ്പോൾ നമ്മൾക്കും അത്തരം ഇന്റീരിയർ വേണമെന്ന് തോന്നിപോകുന്ന ചില വീടുകൾ ഉണ്ട്. അത്തരം വീടുകളാണ് നമ്മൾ ഇന്ന് കൂടുതലായി അടുത്തറിയാൻ പോകുന്നത്. മലപ്പുറം ജില്ലയിൽ മഞ്ചേരിയിലാണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. നല്ല ഭംഗിയിൽ ഡിസൈൻ ചെയ്ത ഒരു എലിവേഷനും […]