Browsing tag

Modern Kerala Home Plan

കുറഞ്ഞ ബജറ്റിൽ മനോഹരമായ വീട്; 17.5 ലക്ഷം രൂപയ്ക്ക് 1325 സ്ക്വയർ ഫീറ്റിൽ ഒരു കിടിലൻ ഡിസൈൻ..!! | Modern Kerala Home Plan

Modern Kerala Home Plan: വീട് നിർമ്മാണം ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ബജറ്റിൽ മനോഹരമായൊരു വീട് ഒരുക്കുക എന്നത് വലിയ സ്വപ്നമാണ്. വർധിച്ചുവരുന്ന നിർമ്മാണച്ചെലവുകൾക്കിടയിലും മികച്ച സൗകര്യങ്ങളും ആകർഷകമായ ഡിസൈനും ഉൾപ്പെടുത്തി വീടുകൾ നിർമ്മിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ ഈ വീട്. വെറും 17.5 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 1325 സ്ക്വയർ ഫീറ്റിലുള്ള ഈ മനോഹര വീടിന്റെ വിശേഷങ്ങളും പ്ലാനും പരിചയപ്പെടാം. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മുട്ടിക്കൽ പ്രദേശത്താണ് നൗഫലിന്റെ ഈ മനോഹര വീട് സ്ഥിതി ചെയ്യുന്നത്. […]