അതിവിശാലവും നാല് ബെഡ്റൂമുകളോടു കൂടിയതുമായ ഒരു ഒറ്റ നില സുന്ദര ഭവനം..!! |Modern Low Budget Home
Modern Low Budget Home : വിശാലമായ ഒരു വീട് നിർമ്മിക്കണമെങ്കിൽ അതിന് ഇരുനില തന്നെ വേണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. കാരണം എല്ലാവിധ സൗകര്യങ്ങളോടും കൂടി വീട് ഒരുക്കണമെങ്കിൽ അതിനനുസരിച്ചുള്ള സ്ഥലവും ഒറ്റ നിലയിലായി കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇരുനില വീടുകളെ വെച്ച് അപേക്ഷിച്ചു നോക്കുമ്പോൾ ഒറ്റ നില വീടുകളാണ് പെട്ടെന്ന് മെയിൻന്റൈൻ ചെയ്യാൻ എളുപ്പം. അങ്ങിനെയാകുമ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു നിലയിലെ എല്ലാ ഭാഗങ്ങളും എളുപ്പത്തിൽ ക്ലീൻ ചെയ്ത് […]