17.5 ലക്ഷം രൂപയിൽ 900 സ്ക്വയർ ഫീറ്റിൽ മാർബിൾ വിരിച്ച ഒരു കിടിലൻ വീട്.!! 4.25 സെന്റിൽ ഒരു മനോഹര ഭവനം | Modern new homes For 17.5 Lakh Rupees
Modern new homes For 17.5 Lakh Rupees : വെറും 4.25 സെന്റിൽ 900 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. കൺസ്ട്രക്ഷൻ, ഇന്റീരിയർ തുടങ്ങി എല്ലാം കൂടി ഈ വീടിനു ഏകദേശം 17.5 ലക്ഷം നിർമ്മിക്കാൻ വേണ്ടി വന്നു. വീടിന്റെ മുൻവശം തന്നെ നോക്കുമ്പോൾ ചെറിയ സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. വീടിന്റെ പ്രധാന പ്രവേശന വാതിൽ നിർമ്മിച്ചിരിക്കുന്നത് മഹാഗണി തടി കൊണ്ടാണ്.ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വലതു വശത്തായിട്ടാണ് ലിവിങ് ഏരിയ […]