അമ്പോ… കണ്ണിനു കുളിർമയേകുന്ന ഭംഗിയോടെ ഹൃദ്യം, മനോഹരം ഈ കൊച്ചു വീട്!! | Modern Traditional Home
Modern Traditional Home: ഒരു വീട് നിർമ്മിക്കുമ്പോൾ അത് കണ്ണിനു കുളിർമയേകുന്ന ഒരു കാഴ്ച കൂടിയായി മാറുന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അത്തരത്തിൽ വളരെ മനോഹരമായി പണിതീർത്തിയിട്ടുള്ള ഒരു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. പകുതിഭാഗം മെറ്റലും,ബാക്കി ഭാഗം മണ്ണുമിട്ട് മനോഹരമാക്കിയിരിക്കുന്ന മുറ്റത്ത് നിന്നും എത്തിച്ചേരുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്ക് ആണ്. ചെറിയ ഒരു പാർട്ടീഷൻ നൽകി കൊണ്ടാണ് ഈ വീടിന്റെ സിറ്റൗട്ട് ഡിസൈൻ ചെയ്തിട്ടുള്ളത്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് […]