തലമുറകളുടെ നായകന് ജന്മദിനം; നരേന്ദ്രൻ മുതൽ ബെൻസ് വരെ നീണ്ടുനിൽക്കുന്ന വിസ്മയം..!! | Mohanlal 65th Birthday
Mohanlal 65th Birthday : മലയാളത്തിന്റെ സ്വന്തം നടന വിസ്മയം മോഹൻലാലിൻറെ 65 ആം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കൊണ്ടാടുകയാണ് ഈ ദിനം. വെള്ളിത്തിരയിൽ വിസ്മയം തീർത്ത നടനാണ് ലാലേട്ടൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മോഹൻലാൽ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് തരാം. മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആവേശവും ആഘോഷവുമാണ്. ആ പ്രതിഭാസത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. തലമുറകളുടെ നായകന് ജന്മദിനം മഞ്ഞിൽ വിരിഞ്ഞ […]