ഇറങ്ങിയ രണ്ട് ചിത്രങ്ങളും ബ്ലോക്ക് ബ്ലുസ്റ്റർ; ചിത്രങ്ങളുടെ വിജയം ആഘോഷമാക്കി അണിയറ പ്രവർത്തകർ..!! | Mohanlal And The Crew Are Celebrated The Box Office Success Of Thudarum And Empuran
Mohanlal And The Crew Are Celebrated The Box Office Success Of Thudarum And Empuran : തുടരും, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ വിജയം ആഘോഷിച്ച് മോഹൻലാലും അണിയറ പ്രവർത്തകരും. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ആഘോഷം. തുടരും പ്രദർശനത്തിനെത്തിയപ്പോൾ മോഹൻലാൽ പൂണൈയിൽ ഹൃദയപൂർവം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായായിരുന്നു വിജയാഘോഷം. മോഹൻലാൽ തുടരും കണ്ടത് പൂണൈയിൽ വച്ചായിരുന്നു. ഹൃദയപൂർം ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് […]