മമ്മൂട്ടി തന്റെ സഹോദരനും ഏറെഅടുത്ത സുഹൃത്തുമാണ്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ് അതിൽ എന്താണ് തെറ്റ്; ശബരിമല വഴിപാടിനെ കുറിച്ച് പ്രതികരിച്ച് മോഹൻലാൽ..!! | Mohanlal Calls Sabarimala Offering For Mammootty
Mohanlal Calls Sabarimala Offering For Mammootty : മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമയിൽ മാത്രമല്ല വെക്തി ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇരുവരുടെയും ജന്മദിനത്തിലും സിനിമ റിലീസ് ചെയുന്ന ദിവസങ്ങളിലും പരസ്പരം ആശംസകൾ നേരാറുണ്ട്. ശബരിമലയിൽ ദർശനത്തിന് പോയ മോഹൻലാൽ മമ്മുട്ടിക്ക് വേണ്ടി വഴിപാട് നടത്തിയതിന്റെ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. മമ്മൂട്ടി ദേഹാസ്വാസ്ഥ്യം മൂലം സിനിമ ഷൂട്ടിംഗ് നിർത്തിവച്ചതിനു ശേഷമാണ് മോഹൻലാൽ ശബരിമലയിൽ പോയത്. മമ്മൂട്ടിക്ക് കാൻസർ ആണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. എന്നാൽ […]