Browsing tag

Mosquito Repellent Tip Using BayLeaves

ഈ വെള്ളം മാത്രം മതി.!! വീടിൻ്റെ പരിസരത്ത് ഒരു കൊതുക് പോലും ബാക്കിയാവില്ല.. | Mosquito Repellent Tip Using BayLeaves

Mosquito Repellent Tip Using BayLeaves : മഴക്കാലം തുടങ്ങിയാൽ എല്ലാ വീടുകളിലും ഉണ്ടാകാറുള്ള പ്രശ്നമാണ് കൊതുക് ശല്യം. അതിനായി കടകളിൽ നിന്നും ലഭിക്കുന്ന കൊതുകുതിരി വാങ്ങി ഉപയോഗിക്കുന്നതും അത്ര സുരക്ഷിതമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കൊതുകിനെ തുരത്താനായി ചെയ്തെടുക്കാവുന്ന ചില മാർഗങ്ങൾ വിശദമായി മനസ്സിലാക്കാം. വ്യത്യസ്ത രീതികളിലൂടെ കൊതുകിനെ തുരത്താനായി സാധിക്കും. ഇതിൽ ആദ്യത്തെ രീതിയിൽ ആവശ്യമായിട്ടുള്ള സാധനങ്ങൾ കർപ്പൂരം 10 മുതൽ 15 എണ്ണം, ഇലമംഗലത്തിന്റെ ഇല നാല് […]