Browsing tag

Mugham Thilangan Aloe Vera Gel

മുഖം വെളുക്കാൻ ഇനി കാശുമുടക്കേണ്ട.!! കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ.. മുഖം വെട്ടിത്തിളങ്ങും.!! | Mugham Thilangan Aloe Vera Gel

Mugham Thilangan Aloe Vera Gel : എല്ലാവര്ക്കും പ്രധാനമാണ് മുഖ സൗന്ദര്യം. സ്ത്രീ പുരുഷ ഭേദമന്യേ മിക്കവരും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധാലുക്കളാണ് അല്ലെ.. അതിന്റെ പ്രധാന ഘടകങ്ങളാണ് നിറവും ചുളിവുകളില്ലാത്ത നല്ല ചർമവും. ഇതൊക്കെ ലഭിക്കാൻ വേണ്ടി വിപണിയിൽ ലഭ്യമായ കൃത്രിമമായ രാസവസ്തുക്കൾ അടങ്ങുന്ന ഫേസ് പാക്കുകളും മറ്റും വാങ്ങി പണം കളയുന്നവരും നമുക്കു ചുറ്റും ഉണ്ട്. എന്നാൽ സ്വന്ദര്യം സംരക്ഷിക്കാനും കാത്തു സൂക്ഷിക്കാനും പ്രകൃതി നൽകിയിട്ടുള്ള ഒരു വരദാനമാണ് കറ്റാർവാഴ. ഒട്ടും […]