Browsing tag

mulaku kaykkan easy tip

മുളക് കാടുപിടിച്ച പോലെ വളരും.!! വെള്ളീച്ചയെ പമ്പ കടത്താനും മുളക് കായ്ക്കാനും ഇത് മാത്രം മതി.!!

mulaku kaykkan easy tip : വീട്ടിൽ ഒരു പച്ചക്കറി തോട്ട൦ അനിവാര്യമാണ്. വിഷമയമില്ലാത്ത ചിലതെങ്കിലും ഭക്ഷണത്തിൽ ഉൾപെടുത്താൻ കഴിഞ്ഞാൽ അത് വളരെ നല്ലതല്ലേ. ഏറ്റവും ആവശ്യമുള്ളതും ഒഴിച്ചുകൂടാനാവാത്തതുമാണ് പച്ചമുളക്. അടുക്കള തോട്ടത്തിൽ ആദ്യം വേണ്ടതും ഇത് തന്നെ. അത്യാവശ്യമുള്ള ചില പച്ചക്കറി ഗണത്തിൽ പച്ചമുളകിനു നല്ല പ്രാധാന്യമുണ്ട്. വളർത്തിയെടുക്കാൻ ഏറെ എളുപ്പമുള്ളതും കൃത്യമായ പരിചരണം നൽകിയാൽ വളരെ അധികം വിളവ് തരുന്നതുമായ ഒരു കൃഷിയാണ് പമുളകു കൃഷി. പലതരം മുളകുകൾ വിപണിയിൽ ലഭ്യമാണ്. വ്യത്യസ്തങ്ങളായ ഇനങ്ങൾക്ക് […]