മുളക് തിരുമ്മിയത്; ഒരു പറ ചോറുണ്ണാൻ ഇത് മാത്രം മതി.!! വായിൽ കപ്പലോടും രുചിയിൽ ഒരു കില്ലാടി ചമ്മന്തി.. | Mulaku Thirummiyathu Recipe
Mulaku Thirummiyathu Recipe : വായിൽ കപ്പലോടുന്ന രുചിയുമായി ഒരു കില്ലാടി ചമ്മന്തി ഉണ്ടാക്കിയാലോ. ഒരു കലം ചോറ് തികയാതെ വരും.. പണ്ടുകാലങ്ങളിൽ അമ്മമാരുടെ അടുക്കള തോഴൻ ആയിരുന്നു ഈ ചമ്മന്തി. ഞൊടിയിടയിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ചമ്മന്തിക്ക് പേരുകൾ പലതാണ്. മുളക് തിരുമ്മിയത്, ചുട്ടരച്ച ചമ്മന്തി, മുളക് ചമ്മന്തി അങ്ങനെ നീണ്ടു കിടക്കുന്നു.ഇന്നും എല്ലാവരുടെയും ചോറു പാത്രത്തിലെ ഈ മിന്നും താരത്തിനെനമുക്ക് ഒന്ന് ഉണ്ടാക്കിയാലോ. Ingrediants How To Make Mulaku Thirummiyathu വളരെ കുറച്ചു […]