ആരാധകനെ വേദിയിലേക്ക് വിളിച്ച് കെട്ടിപിടിച്ച് നാനി; കേരളത്തിൽ നിന്നുമുള്ള വീഡിയോ വയറലാവുന്നു..!! | Nanis Fan Pitches Film Script At Event
Nanis Fan Pitches Film Script At Event : തെന്നിന്ത്യൻ നായകൻ നാനിയുടെ കേരളത്തിൽ നിന്നുള്ള ഒരു കിടിലൻ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആകുന്നത്. നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത്തെ സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. നാനി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ എന്നും ശ്രദ്ദേയമാവാറുണ്ട്. കൂടുതൽ മൂല്യമുള്ള ചിത്രങ്ങളാണ് തരാം എപ്പോഴും തിരഞ്ഞെടുക്കുന്നത്. ആരാധകനെ വേദിയിലേക്ക് വിളിച്ച് കെട്ടിപിടിച്ച് നാനി ഹിറ്റ് 3 […]