Browsing tag

narangayum-pastum-kond tip

ഈ ട്രിക് കണ്ടാൽ വീട്ടമ്മമാർ ഒന്ന് പകച്ചുപോകും 😀👌 വേഗം ഇതൊന്നു കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.!!

വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല. സ്ഥിരമായുള്ള ഉപയോഗം കാരണം മിക്സിയും ജറിലും അഴുക്ക് പിടിക്കുന്നതും വൃത്തികേടാവുന്നതും സാധാരണയാണ്. എന്നാൽ എളുപ്പത്തിൽ മിക്സി മുഴുവനായി എങ്ങനെ എളുപ്പം ഡീപ് ക്ലീൻ ചെയ്യാം എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. വ്യത്തിയാക്കി എടുക്കാനായി അടുക്കളയിലെ ചില വസ്തുക്കൾ മാത്രം മതി. അതിനായി ആദ്യം ആവശ്യമുള്ളത് നാരങ്ങയാണ്. […]