Browsing tag

Natural Hair Dye For Gray Hair

നരച്ചമുടി കറുപ്പിയ്ക്കാൻ ഈ വെള്ളം മാത്രം മതി.!! ഹെന്നയും നീലയമരിയും വേണ്ടേ വേണ്ട.. ഇനി ഡൈ കൈകൊണ്ട് തൊടില്ല.!! | Natural Hair Dye For Gray Hair

Natural Hair Dye For Gray Hair : അകാലനര, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമുക്കു ചുറ്റുമുണ്ട്. ചെറിയ രീതിയിൽ നര കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ കെമിക്കൽ അടങ്ങിയ ഹെയർ ഡൈ പതിവായി ഉപയോഗിക്കുമ്പോൾ അത് പിന്നീട് മുടിക്ക് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു പ്രതിവിധിയായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നാച്ചുറൽ […]