ഇനി ഹെയർ ഡൈ വേണ്ടാ.!! നരച്ച മുടി വെറും 2 മിനിറ്റിൽ കറുപ്പിക്കാം ഒറ്റ തവണ കൊണ്ട് തന്നെ കട്ട കറുപ്പവാൻ അത്ഭുതകൂട്ട്.!! | Natural Hair Dye Making At Home
Natural Hair Dye Making At Home : പ്രായഭേദമന്യേ ഇന്ന് എല്ലാ ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന നര. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഡൈ,ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ നര പടരുകയും, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ അതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഹെന്നയുടെ കൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു ഹെന്നക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം കരിഞ്ചീരകമേണ്. ഇത് കടയിൽ നിന്നും […]