Browsing tag

Natural Hair Dye Making Malayalam

മുടി കറുപ്പിക്കാൻ.!! വെളുത്ത മുടി കട്ട കറുപ്പാവും ഈ ഇല ഇട്ട എണ്ണ തേച്ചാൽ.. ഇത് നിങ്ങളെ ഞെട്ടിക്കും.!! | Natural Hair Dye Making Malayalam

Natural Hair Dye Making Malayalam : ഇന്ന്, മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വളരെ ചെറുപ്പത്തിൽ തന്നെ കണ്ടു വരുന്ന മുടി നരയ്ക്കൽ. അതിനെ പ്രകൃതിദത്തമായി തന്നെ പ്രതിരോധിക്കാനായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു എണ്ണയുടെ കൂട്ടാണ്,ഇവിടെ പരിചയപ്പെടുത്തുന്നത്.വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഉണ്ടാക്കി എടുക്കാവുന്ന ഒരു എണ്ണകൂട്ടാണ് ഇത്. അതിനായി ആദ്യം ഒരു ചെറിയ കിണ്ണം എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ ആവശ്യാനുസരണം ഒഴിച്ച് കൊടുക്കുക.അതിനുശേഷം ഒരു ടീസ്പൂൺ നെല്ലിക്ക പൊടി അതിലേക്ക് ചേർത്ത് […]