പഴതൊലി മതി നരച്ചമുടി കറുപ്പിക്കാൻ.. മുടി ഒരു ആഴ്ചയിൽ തന്നെ ഇരട്ടിയായി വളരും.!! | Natural Hair Dye Using Banana Peel
Natural Hair Dye Using Banana Peel : മുടികൊഴിച്ചിൽ,അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ കടകളിൽ നിന്നും പലതരത്തിലുള്ള ഓയിലുകളും, ഹെയർ പാക്കുകളും വാങ്ങി തലയിൽ അപ്ലൈ ചെയ്യുന്ന പതിവ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ റിസൾട്ട് ലഭിക്കുമെന്നു ചിന്തിച്ചു കൊണ്ടാണ് പലരും ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത്. എന്നാൽ മുടിയുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഇത്തരം കെമിക്കൽ അടങ്ങിയ ഹെയർ പാക്കുകൾ മുടിയിൽ അപ്ലൈ ചെയ്യുന്നത് ഗുണത്തേക്കാൾ ഏറെ പലപ്പോഴും ദോഷമാണ് […]