Browsing tag

Natural Hair Dye Using Beetroot With Nellikka

ഇതു ഒന്ന് തൊട്ടാൽ മതി.!! ബീറ്റ്റൂട്ടിനൊപ്പം ഇതുകൂടി ഉണ്ടെങ്കിൽ മിനിറ്റുകൾ കൊണ്ട് മുടി കട്ടകറുപ്പാകും; അകാലനര വരില്ല; കെമിക്കലുകൾ ഇല്ലാതെ മുടി തഴച്ച് വളരും.!! | Natural Hair Dye Using Beetroot With Nellikka

Natural Hair Dye Using Beetroot With Nellikka : മുടികൊഴിച്ചിൽ, അകാല നര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആയിരിക്കും ഇന്ന് മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും ഷാംപൂവും കെമിക്കൽ അടങ്ങിയ ഹെയർ ഡൈകളും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി മുടി കറുപ്പിച്ചെടുക്കാൻ സാധിക്കുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ […]