എത്ര നരച്ച മുടിയും കെമിക്കൽ ഇല്ലാതെ ഒരു മിനുട്ടിൽ കറുപ്പിക്കാം.. ജീരകം ഇതുപോലെ ഒന്ന് തൊട്ടാൽ വെളുത്തമുടി വേര് മുതൽ കട്ടകറുപ്പാക്കാം; | Natural Hair Dye Using Cumin Seeds
Natural Hair Dye Using Cumin Seeds : അകാല നര കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് നമ്മളിൽ ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ ഉണ്ടാകുന്ന നര , മുടികൊഴിച്ചിൽ എന്നിവ കാരണം ബുദ്ധിമുട്ട് നേരിടുന്നവർ കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് എണ്ണകളും മറ്റും വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ നല്ല ആരോഗ്യമുള്ള,കറുത്ത ഇടതൂർന്ന മുടി എങ്ങനെ ലഭിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അകാലനര […]