Browsing tag

Natural Hair Dye Using Pappadam

നരച്ചമുടി കട്ടക്കറുപ്പാക്കാം ഈ സൂത്രം മതി.. അടുക്കളയിൽ പപ്പടം ഉണ്ടായിട്ടും ഇത്രക്കാലം അറിയാതെ പോയല്ലോ.. | Natural Hair Dye Using Pappadam

Natural Hair Dye Using Pappadam : സാധാരണയായി വേണ്ടതും വേണ്ടാത്തതുമായി പലവിധ സാധനങ്ങളും വീടുകളിൽ വാങ്ങി സൂക്ഷിക്കുന്ന പതിവ് നമ്മളിൽ മിക്ക ആളുകൾക്കും ഉള്ളതായിരിക്കും. പ്രത്യേകിച്ച് സൂപ്പർമാർക്കറ്റുകളിലും മറ്റും പോകുമ്പോൾ റോസ് വാട്ടർ പോലുള്ള സാധനങ്ങൾ വാങ്ങി വയ്ക്കുകയും എന്നാൽ പിന്നീട് അതിന്റെ ഉപയോഗം അറിയാതെ വെറുതെ കളയുകയും ചെയ്യുന്നത് ഒരു പതിവ് രീതിയായിരിക്കും. ഇത്തരത്തിൽ അധികം ഉപയോഗമില്ലെന്ന് കരുതി നമ്മൾ കളയാനായി വെച്ചിട്ടുള്ള പല സാധനങ്ങളും എങ്ങനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് വിശദമായി […]