Browsing tag

Natural Hair Dye Using Turmeric Powder

ഒരു സ്പൂൺ മഞ്ഞൾ പൊടി മാത്രം മതി.!! നരച്ചമുടി എന്നന്നേയ്ക്കുമായി കട്ടകറുപ്പാക്കാം; താരനും ചൊറിച്ചിലും ഒറ്റ യൂസിൽ മാറിക്കിട്ടും.. | Natural Hair Dye Using Turmeric Powder

Natural Hair Dye Using Turmeric Powder : അകാലനര, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. സാധാരണയായി തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോഴേക്കും എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. ഇങ്ങനെ ചെയ്യുന്നത് വഴി തുടക്കത്തിൽ മുടി കറുത്ത് കിട്ടുമെങ്കിലും പിന്നീട് ഇത് മുടിക്ക് വലിയ രീതിയിൽ ദോഷം ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഒരു ഹെയർ […]