കറ്റാർവാഴയും കറിവേപ്പിലയും മാത്രം മതി.!! ഇതുകൊണ്ട് മുടി കറുപ്പിച്ചാൽ ഒരു കൊല്ലം വരെ കളർ മങ്ങില്ല.. | Natural Long Lasting Hair Dye Using Curry Leaves
Natural Long Lasting Hair Dye Using Curry Leaves : മുടിയിലുണ്ടാകുന്ന നര പ്രായഭേദമന്യെ ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. അത്കൊണ്ട് തന്നെ ഇന്ന് മാർക്കറ്റുകളിൽ കെമിക്കലുകൾ അടങ്ങിയ നിരവധി ഹെയർ ഡൈ പാക്കറ്റുകൾ ലഭ്യമാണ്. എന്നാൽ മിക്കതും ഉപയോഗിച്ച് കുറച്ച് ദിവസം കൊണ്ട് തന്നെ കറുപ്പ് നിറം നഷ്ടമാവുന്നതായാണ് കാണാറുള്ളത്. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീട്ടിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ഹെയർ ഡൈ ആണ് Ingredients Natural Long Lasting Hair Dye […]